Friday, 19 July 2013

Transfer & Postings 2013

ഉത്തരവുകൾ

E2-342/09 dt: 27.06.2013 - സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് സ്ഥലംമാറ്റവും, ക്ലാര്‍ക്കുമാര്‍ക്ക് സീനിയര്‍ ക്ലാര്‍ക്കുമാരായി സ്ഥാനക്കയറ്റവും - നിയമനം അനുവദിച്ചത് - ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു

E2-342/09 dt: 25.06.2013 - സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് സ്ഥലംമാറ്റവും, ക്ലാര്‍ക്കുമാര്‍ക്ക് സീനിയര്‍ ക്ലാര്‍ക്കുമാരായി സ്ഥാനക്കയറ്റവും - നിയമനം അനുവദിച്ചത് - ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു

E2/1818/08 dt: 22.06.2013 - ക്ലാര്‍ക്കു്/ സീനിയര്‍ ക്ലാര്‍ക്കു് അനുപാതം-അധികമായുള്ള ക്ലാര്‍ക്കു്മാരെ പുന:ക്രമീകരിച്ച് സ്ഥലമാറ്റം 

E2/342/09 dt: 22.06.2013 - സീനിയര്‍ ക്ലാര്‍ക്കു തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റവും ‍സ്ഥലമാററവും